9 year old plays piano while doctors perform brain surgery

9 year old plays piano while doctors perform brain surgery

9 year old plays piano while doctors perform brain surgerybr ശസ്ത്രക്രിയക്കിടെ പിയാനോ വായിക്കുന്ന രോഗിയെക്കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുന്നത്. മധ്യപ്രദേശ് സ്വദേശിയായ ഒന്‍പത് വയസുകാരിയാണ് മസ്തിഷ്‌ക ശസ്ത്രകിയക്കിടെ പിയാനോ വായിച്ച് സോഷ്യല്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയത്.ബിഐഎംആര്‍ ആശുപത്രിയിലാണ് സംഭവം. മസ്തിഷ്‌ക ശസ്ത്രക്രിയക്കിടെയാണ് പെണ്‍കുട്ടി പിയാനോ വായിച്ചത്.


User: Oneindia Malayalam

Views: 48

Uploaded: 2020-12-17

Duration: 01:50

Your Page Title