Prithvi shaw facing massive troll after australian test

Prithvi shaw facing massive troll after australian test

Prithvi shaw facing massive troll after australian testbr ഓസ്ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റിനു മുന്നോടിയായി ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ പൃഥ്വി ഷായെ ഉള്‍പ്പെടുത്തിയത് വിമര്‍ശനങ്ങള്‍ക്കു വഴി വച്ചിരുന്നു. മോശം ഫോം തുടരുന്ന താരത്തെ എന്തിന് കളിപ്പിച്ചുവെന്നായിരുന്നു ആരാധകരും മുന്‍ താരങ്ങളുമെല്ലാം ചോദിച്ചത്.


User: Oneindia Malayalam

Views: 34

Uploaded: 2020-12-17

Duration: 01:50

Your Page Title