Virat Kohli breaks record for most runs against Australia

Virat Kohli breaks record for most runs against Australia

India vs Australia 2020: Virat Kohli breaks record for most runs against Australia by an Indian captainbr ഓസ്‌ട്രേലിയക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി ഇന്ത്യയുടെ രക്ഷകനായി മാറിയതോടെ പുതിയ റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. ആദ്യ ഇന്നിങ്‌സില്‍ 74 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായാണ് അദ്ദേഹം ക്രീസ് വിട്ടത്. ഇതോടെ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ കൂടുതല്‍ റണ്‍സെടുത്ത ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് കോലിയെ തേടിയെത്തിയത്.


User: Oneindia Malayalam

Views: 826

Uploaded: 2020-12-18

Duration: 01:52

Your Page Title