ശനിയും വ്യാഴവും ഒന്നിക്കുന്നു..ആകാശത്ത് അത്ഭുതം കാണാം ഇന്ന്

ശനിയും വ്യാഴവും ഒന്നിക്കുന്നു..ആകാശത്ത് അത്ഭുതം കാണാം ഇന്ന്

The December 21, 2020: “Great Conjunction” of Jupiter and Saturnbr വാനവിസ്മയങ്ങള്‍ നിറഞ്ഞ ഒരു മാസമാണ് ഡിസംബര്‍ 2020. ഈ ദശകം അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ആകാശം ഒരു അപൂര്‍വ്വ പ്രതിഭാസത്തിന് കൂടി വേദിയാകാന്‍ ഒരുങ്ങുന്നു.


User: Oneindia Malayalam

Views: 87

Uploaded: 2020-12-21

Duration: 02:16