Filmfare OTT awards 2020: Complete winners list | FilmiBeat Malayalam

Filmfare OTT awards 2020: Complete winners list | FilmiBeat Malayalam

Filmfare OTT awards 2020: Complete winners listbr ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളിലെ ഇന്ത്യന്‍ സീരിസുകള്‍ക്കും സിനിമകള്‍ക്കുമുള്ള അംഗീകാരമായി ഫിലിംഫെയര്‍ ഒ.ടി.ടി. അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആമസോണ്‍ പ്രൈമിന്റെ പാതാള്‍ ലോക് ആണ് മികച്ച സീരിസ്. ആമസോണ്‍ പ്രൈമിന്റെ ദ ഫാമിലി മാന്‍ ആണ് ക്രിട്ടിക്‌സ് പുരസ്‌ക്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയത്.


User: Filmibeat Malayalam

Views: 2.2K

Uploaded: 2020-12-21

Duration: 04:15

Your Page Title