അഭയാ കേസ് പ്രതികൾക്ക് ജീവപര്യന്തം...വിവരങ്ങൾ

അഭയാ കേസ് പ്രതികൾക്ക് ജീവപര്യന്തം...വിവരങ്ങൾ

സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികളായ ഫാദര്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം തടവ് ശിക്ഷ. കൊലക്കുറ്റം തെളിഞ്ഞ സാഹചര്യത്തില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ആസൂത്രിത കൊലപാതകമാണോ എന്ന് കോടതി ആരാഞ്ഞു. അല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. തോമസ് കോട്ടൂര്‍ അര്‍ബുദ രോഗിയെന്നും ശിക്ഷയില്‍ നിന്നും ഒഴിവാക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരം സിബിഐ കോടതിയുടേതാണ് വിധി.


User: Oneindia Malayalam

Views: 1

Uploaded: 2020-12-23

Duration: 02:14

Your Page Title