വെള്ളത്തില്‍ നിന്നെടുത്തപ്പോള്‍ കണ്ണുകള്‍ പാതിയടഞ്ഞിരുന്നു | Oneindia Malayalam

വെള്ളത്തില്‍ നിന്നെടുത്തപ്പോള്‍ കണ്ണുകള്‍ പാതിയടഞ്ഞിരുന്നു | Oneindia Malayalam

Anil nedumangadu's last minutes in malampuzha dambr നിമിഷങ്ങള്‍ക്കകം ഒരു യുവാവ് ബൈക്കില്‍ പാഞ്ഞെത്തി ജലാശയത്തിലേയ്ക്കുള്ള കല്‍ക്കെട്ടുകള്‍ ഓടിയിറങ്ങി. ഒരു മിനുട്ട് തികച്ചെടുത്തില്ല, കൊക്ക് മീനിനെ കൊത്തിയെടുത്ത് തിരികെ കുതിക്കും പോലെ അയാള്‍ ഒരു മനുഷ്യശരിരവും കാലില്‍ പിടിച്ച് മടങ്ങിയെത്തി.


User: Oneindia Malayalam

Views: 2.4K

Uploaded: 2020-12-26

Duration: 02:35

Your Page Title