PM Modi's 72nd 'Mann ki Baat' updates

PM Modi's 72nd 'Mann ki Baat' updates

ലോകം മുഴുവൻ ഇന്ത്യയെ അംഗീകരിച്ചെന്ന് മോഡി br br മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി സംസാരിക്കുന്ന സമയത്ത് കര്‍ഷക ബില്ലുകള്‍ക്കെതിരെ സമര രംഗത്തുള്ള കര്‍ഷകര്‍ പാത്രം കൊട്ടി പ്രതിഷേധിക്കുകയാണ്. മന്‍ കി ബാത്തില്‍ നരേന്ദ്ര മോദി സംസാരിക്കുന്ന സമയത്ത് പാത്രം കൊട്ടി പ്രതിഷേധിക്കാന്‍ ഭാരതീയ കിസാന്‍ യുണിയന്‍ നേരത്തെ ആഹ്വാനം ചെയ്തിരുന്നു.


User: Oneindia Malayalam

Views: 2.3K

Uploaded: 2020-12-27

Duration: 01:45

Your Page Title