India all out for 326, take substantial lead of 131 against Australia

India all out for 326, take substantial lead of 131 against Australia

India all out for 326, take substantial lead of 131 against Australiabr ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു 131 റണ്‍സിന്റെ മികച്ച ലീഡ്. ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 195 റണ്‍സിനു മറുപടിയില്‍ ഇന്ത്യ മൂന്നംദിനം 326 റണ്‍സെടുത്തു പുറത്തായി. ക്യാപ്റ്റന്റെ കളി കെട്ടഴിച്ച അജിങ്ക്യ രഹാനെയാണ് (112) ടീമിന്റെ ടോപ്‌സ്‌കോറര്‍. രവീന്ദ്ര ജഡേജയാണ് (57) മറ്റൊരു പ്രധാന സ്‌കോറര്‍.


User: Oneindia Malayalam

Views: 59

Uploaded: 2020-12-28

Duration: 02:08

Your Page Title