Faf du Plessis falls on 199 but South Africa on top of struggling Sri Lanka | Oneindia Malayalam

Faf du Plessis falls on 199 but South Africa on top of struggling Sri Lanka | Oneindia Malayalam

ശ്രീലങ്കയ്ക്കെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ആതിഥേയര്‍ 621 റണ്‍സിന് പുറത്താകുമ്ബോള്‍ 225 റണ്‍സിന്റെ ലീഡാണ് നേടിയത്.ഇരട്ട സെഞ്ചുറിക്ക് ഒരു റണ്‍സ് അകലെ വിക്കറ്റ് കളഞ്ഞ ഫാഫ് ഡു പ്ലെസിസ് ആയിരുന്നു ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിലെ ആകര്‍ഷണം.

User: Oneindia Malayalam

Views: 118

Uploaded: 2020-12-29

Duration: 01:30

Your Page Title