New virus from uk founded in Indians

New virus from uk founded in Indians

New virus from uk founded in Indiansbr രാജ്യത്ത് 14 പേര്‍ക്കു കൂടി ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ ആകെ 20 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.


User: Oneindia Malayalam

Views: 1

Uploaded: 2020-12-30

Duration: 01:55

Your Page Title