ഡല്‍ഹിയില്‍ കനത്തമഴ, ശീതതരംഗം തുടരുന്നു | Oneindia Malayalam

ഡല്‍ഹിയില്‍ കനത്തമഴ, ശീതതരംഗം തുടരുന്നു | Oneindia Malayalam

തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യ തലസ്ഥാനത്ത് കനത്ത മഴ. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. അതിനിടെ ഉത്തരേന്ത്യയില്‍ ശീതതരംഗം ജനജീവിതം ദുരിതമാക്കുകയാണ്.


User: Oneindia Malayalam

Views: 54

Uploaded: 2021-01-03

Duration: 01:40