Sanju Samson dreams of representing India in Tests

Sanju Samson dreams of representing India in Tests

Sanju Samson dreams of representing India in Tests br ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കുകയാണ് കരിയര്‍ സ്വപ്‌നമെന്ന് ഇന്ത്യന്‍ യുവതാരം സഞ്ജു സാംസണ്‍. ടെസ്റ്റ് ക്രിക്കറ്റാണ് ഏറ്റവും വലിയ വെല്ലുവിളി. ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുകയാണ് സ്വപ്‌നമെന്ന് സഞ്ജു സാംസണ്‍ 'മിഡ് ഡേയ്ക്ക്' നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു.


User: Oneindia Malayalam

Views: 137

Uploaded: 2021-01-07

Duration: 01:41