ഞാൻ തോന്നിയത് ഇടും..തഗ് ലൈഫ് ഷൂട്ടിന് രജനി ചാണ്ടിയുടെ ചുട്ടമറുപടി

ഞാൻ തോന്നിയത് ഇടും..തഗ് ലൈഫ് ഷൂട്ടിന് രജനി ചാണ്ടിയുടെ ചുട്ടമറുപടി

ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി രാജിനി ചാണ്ടി.കഴിഞ്ഞ വര്‍ഷം ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ പങ്കെടുത്തതിന് പിന്നാലെയാണ് നടി വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞത്.

User: Oneindia Malayalam

Views: 40

Uploaded: 2021-01-08

Duration: 04:24