ബ്രൗൺ നായെ , ഭീമൻ കുരങ്ങേ.. ഏൽക്കേണ്ടി വന്നത് വലിയ അപമാനം..വിവരങ്ങൾ പുറത്ത്

ബ്രൗൺ നായെ , ഭീമൻ കുരങ്ങേ.. ഏൽക്കേണ്ടി വന്നത് വലിയ അപമാനം..വിവരങ്ങൾ പുറത്ത്

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിനെ ആസ്ട്രേലിയന്‍ കാണികള്‍ വംശീയമായി അധിക്ഷേപിച്ചതിന്റെ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. വളരെ മോശമായ രീതിയിലാണ് സിറാജിനെയും ബുംറയേയും കാണികള്‍ അധിക്ഷേപിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

User: Oneindia Malayalam

Views: 75

Uploaded: 2021-01-10

Duration: 02:02

Your Page Title