Bigg Boss Malayalam Season 3: Rajith Kumar fans wants him to be a contestant in season 3

Bigg Boss Malayalam Season 3: Rajith Kumar fans wants him to be a contestant in season 3

Bigg Boss Malayalam Season 3: Rajith Kumar fans wants him to be a contestant in season 3br ബിഗ് ബോസ് മലയാളത്തിന്റെ പുതിയൊരു സീസണ്‍ കൂടി ആരംഭിക്കുകയാണ്. ഫെബ്രുവരിയോട് കൂടി ഷോ ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ഇതോടെ മത്സരാര്‍ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാവുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫാന്‍സ് ഗ്രൂപ്പുകളില്‍ നിറയെ മത്സരാര്‍ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ ഓരോന്നായി വന്ന് കൊണ്ടിരിക്കുന്നു.


User: Filmibeat Malayalam

Views: 2

Uploaded: 2021-01-11

Duration: 01:30

Your Page Title