Tim Paine seeks apology to R Ashwin and Indian team

Tim Paine seeks apology to R Ashwin and Indian team

br Tim Paine seeks apology to R Ashwin and Indian teambr ടെസ്റ്റിന്റെ അവസാനദിനം ഹനുമ വിഹാരിയും ആര്‍.അശ്വിനും ക്ഷമാപൂര്‍വം ബാറ്റു ചെയ്യുമ്പോഴായിരുന്നു വിക്കറ്റിനു പിന്നില്‍ ടിം പെയ്‌നു നിയന്ത്രണം വിട്ടത്. അശ്വിനുമായി പല തവണ ചൂടന്‍ സംഭാഷണങ്ങള്‍ അരങ്ങേറിയെങ്കിലും ഇന്ത്യന്‍ താരങ്ങളുടെ മനസ്സാന്നിധ്യം തകര്‍ക്കാന്‍ സാധിച്ചില്ല.


User: Oneindia Malayalam

Views: 35

Uploaded: 2021-01-13

Duration: 01:52

Your Page Title