Indian team needed Ajinkya Rahane’s style of leadership Says Shashi Tharoor

Indian team needed Ajinkya Rahane’s style of leadership Says Shashi Tharoor

“Indian team needed Ajinkya Rahane’s style of leadership, Kohli almost too superhuman” - Shashi Tharoorbr ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം നിലനിര്‍ത്തിയതോടെ ഇന്ത്യന്‍ ടീം വീണ്ടും ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ്. 1988ന് ശേഷം ഓസ്ട്രേലിയ തോല്‍വി അറിയാത്ത ഗാബയില്‍ ഇന്ത്യയുടെ യുവനിര മൂന്ന് വിക്കറ്റിന്റെ ചരിത്ര ജയം സ്വന്തമാക്കിയാണ് നാല് മത്സര പരമ്പര 2-1ന് ജയിച്ചത്. ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതിസന്ധികള്‍ പരമ്പരയിലുടെനീളം നേരിടേണ്ടി വന്നെങ്കിലും അതിനെയെല്ലാം അതിജീവിക്കാന്‍ ഇന്ത്യക്കായി. നായകന്‍ വിരാട് കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ ചരിത്ര നേട്ടത്തിലേക്ക് കൈപിടിച്ച് നടത്തിയത്.


User: Oneindia Malayalam

Views: 111

Uploaded: 2021-01-20

Duration: 02:04

Your Page Title