Gujarat Govt Renames 'Lotus-shaped' Dragon Fruit as Kamalam

Gujarat Govt Renames 'Lotus-shaped' Dragon Fruit as Kamalam

Gujarat Govt Renames 'Lotus-shaped' Dragon Fruit as Kamalambr ഡ്രാഗണ്‍ ഫ്രൂട്ടിന്റെ പേര് മാറ്റി പുതിയ പേരിട്ട് ഗുജറാത്ത് സര്‍ക്കാര്‍. ഡ്രാഗണ്‍ ഫ്രൂട്ടിന്റെ ആകൃതി താമരയെ പോലെ സൂചിപ്പിക്കുന്നതിനെ തുടര്‍ന്ന് കമലം എന്ന പേരിലാകും ഇനി അറിയപ്പെടുകയെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിച്ചു.


User: Oneindia Malayalam

Views: 2

Uploaded: 2021-01-20

Duration: 01:46

Your Page Title