13 years of Breaking Bad| Jesse pinkman and walter white | FilmiBeat Malayalam

By : Filmibeat Malayalam

Published On: 2021-01-20

688 Views

02:23

13 years of Breaking Bad | Jesse pinkman and walter white
ബ്രേക്കിംഗ് ബാഡ് ഇതുവരെ ഇറങ്ങിയതില്‍ വച്ച് വണ്‍ ഓഫ് ദി ബെസ്റ്റ് സീരീസാണ് എന്ന് നിസ്സംശയം പറയാം, ടിവി ചരിത്രത്തിലെ ഏറ്റവും മികച്ച റേറ്റിങ് നേടിയിട്ടുള്ള പരമ്പര കൂടിയാണിത്,അമേരിക്കയിൽ പുറത്തിറങ്ങിയ ഈ ഷോ വിൻസ് ഗില്ലിഗന്റെ സൃഷ്ടിയാണ്. അഞ്ച് സീസൺ നീണ്ട പരമ്പര അമേരിക്കൻ ടെലിവിഷൻ ചാനലായ എഎംസി ജനുവരി 20, 2008 മുതൽ സെപ്റ്റംബർ 29, 2013 വരെ സംപ്രേഷണം ചെയ്തു. ഇന്ന് ഈ ഇതിഹാസ പരമ്പരയ്ക്ക് 13 വയസ്സ് തികയുകയാണ്,

Trending Videos - 1 June, 2024

RELATED VIDEOS

Recent Search - June 1, 2024