IPL 2021: Full list of players retained by Kings XI Punjab | Oneindia Malayalam

IPL 2021: Full list of players retained by Kings XI Punjab | Oneindia Malayalam

IPL 2021: Full list of players retained by Kings XI Punjabbr കഴിഞ്ഞ സീസണിലെ വന്‍ ഫ്‌ളോപ്പായ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെ കിങ്‌സ് ഇലവന്‍ പഞ്ചാബ് കൈവിട്ടു. വെസ്റ്റ് ഇന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രെലും ഒഴിവാക്കപ്പെട്ട കളിക്കാരുടെ കൂട്ടത്തിലുണ്ട്. ഒമ്പതു പേരെ ഒഴിവാക്കിയ പഞ്ചാബ് 16 താരങ്ങളെ നിലനിര്‍ത്തുകയും ചെയ്തു.


User: Oneindia Malayalam

Views: 135

Uploaded: 2021-01-21

Duration: 02:10

Your Page Title