Mohammed Siraj gifts himself a BMW car after returning from Australia tour

Mohammed Siraj gifts himself a BMW car after returning from Australia tour

Mohammed Siraj gifts himself a BMW car after returning from Australia tourbr ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിയിലൂടെ ഇന്ത്യയുടെ സൂപ്പര്‍ താരമായി മാറിയിരിക്കുകയാണ് മുഹമ്മദ് സിറാജ്. പകരക്കാരനായി പ്ലേയിങ് ഇലവനിലെത്തി പരമ്പരയിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരിലെ ഒന്നാം സ്ഥാനക്കാരനായതും സിറാജായിരുന്നു.


User: Oneindia Malayalam

Views: 1

Uploaded: 2021-01-23

Duration: 02:09