IPL 2021 Auction- S Sreesanth will register for mini auction | Oneindia Malayalam

IPL 2021 Auction- S Sreesanth will register for mini auction | Oneindia Malayalam

IPL 2021 Auction- S Sreesanth will register for mini auctionbr നീണ്ടു വര്‍ഷത്തെ ബ്രേക്കിനു ശേഷം അടുത്തിടെ ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്ത് വീണ്ടും ഐപിഎല്ലില്‍ ഒരു കൈ നോക്കാനൊരുങ്ങുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ഐപിഎല്‍ താരലേലത്തില്‍ ശ്രീയും സ്വന്തം പേര് രജിസ്റ്റര്‍ ചെയ്യുമെന്നു റിപ്പോര്‍ട്ടുകള്‍. തനിക്കു പല ഫ്രാഞ്ചൈസികളില്‍ നിന്നും അന്വേഷണം വരുന്നതായി നേരത്തേ 37 കാരനായ താരം വെളിപ്പെടുത്തിയിരുന്നു.


User: Oneindia Malayalam

Views: 1

Uploaded: 2021-01-23

Duration: 01:56

Your Page Title