CM intervenes; Son of physically challenged man gets new bicycle after theft

CM intervenes; Son of physically challenged man gets new bicycle after theft

CM intervenes; Son of physically challenged man gets new bicycle after theftbr അച്ഛന്‍ പിറന്നാള്‍ സമ്മാനമായി നല്‍കിയ സൈക്കിള്‍ മോഷണം പോയ കുഞ്ഞു ജസ്റ്റിന്റെ സങ്കടം സോഷ്യല്‍ മീഡിയ മുഴുവന്‍ ഒരുപോലെ പങ്കുവെച്ചതാണ്. ജന്മനാ വൈകല്യമുളള അച്ഛന്‍ സുകേഷ് ആണ് മകന്റെ സൈക്കിള്‍ മോഷണം പോയ സങ്കടം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.


User: Oneindia Malayalam

Views: 2

Uploaded: 2021-01-27

Duration: 02:19

Your Page Title