ആ കുഞ്ഞു ബാഹുബലി ഇതാ ഇവിടെ..വളർന്ന് വലതുതായി | Oneindia Malayalam

ആ കുഞ്ഞു ബാഹുബലി ഇതാ ഇവിടെ..വളർന്ന് വലതുതായി | Oneindia Malayalam

Bahubali Baby Girl Pics Goes Viral On Social Mediabr പ്രഭാസ് നായകനായ 'ബാഹുബലി'. സിനിമ പ്രഖ്യാപന വേളയില്‍ പലരും ശ്രദ്ധിച്ച ഒരു കാര്യമാണ് ഇതിലെ പോസ്റ്റര്‍. നദിയില്‍ ഉയര്‍ന്ന കയ്യില്‍ ഇരിക്കുന്ന കുരുന്നാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചത്. കുഞ്ഞ് ബാഹുബലിയായിരുന്നു ഇത്.കേവലം 18 ദിവസം പ്രായമായ കുഞ്ഞാണ് രാജമൗലി ചിത്രത്തില്‍ നായകന്‍-നായികാ കാഥാപാത്രങ്ങളെക്കാളും ഏവരുടെയും ശ്രദ്ധ നേടിയത്. ഇപ്പോഴിതാ വളര്‍ന്നു വന്ന കുഞ്ഞു ബാഹുബലിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.


User: Oneindia Malayalam

Views: 291

Uploaded: 2021-01-29

Duration: 01:37

Your Page Title