Bigg Boss season 3 to premiere soon with Mohanlal as host

Bigg Boss season 3 to premiere soon with Mohanlal as host

Bigg Boss season 3 to premiere soon with Mohanlal as hostbr ബിഗ് ബോസ് സീസൺ 3യെ കുറിച്ചുളള ഒരു പുതിയ വിവരം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ഷോ ഫെബ്രുവരിയിൽ ആരംഭിക്കില്ലെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്.ഫെബ്രുവരി പകുതിയോടെ ബിഗ് ബോസ് സീസൺ 3 ആരംഭിക്കുമെന്നായിരുന്നു നേരത്തെ പുറത്തു വന്നവിവരം. എന്നാൽ ഷോ മാർച്ചിലെ ആരംഭിക്കു യുള്ളൂവത്രേ.


User: Filmibeat Malayalam

Views: 10

Uploaded: 2021-01-30

Duration: 01:49

Your Page Title