ചലച്ചിത്ര അവാർഡ് ദാന ചടങ്ങ് വിവാദത്തിൽ...സർക്കാർ അപമാനിച്ചു

ചലച്ചിത്ര അവാർഡ് ദാന ചടങ്ങ് വിവാദത്തിൽ...സർക്കാർ അപമാനിച്ചു

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണത്തിന് പിന്നാലെ വിവാദവും. പ്രശസ്ത നിര്‍മാതാവും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായ ജി സുരേഷ്‌കുമാര്‍ സര്‍ക്കാര്‍ നടപടിക്കെതിരെ പരസ്യമായി രംഗത്ത് വന്നു. അവാര്‍ഡ് മുഖ്യമന്ത്രി നേരിട്ട് കൊടുക്കാതെ മേശപ്പുറത്ത് വച്ച് കൊടുത്തതിലൂടെ അവാര്‍ഡ് ജേതാക്കളെ സര്‍ക്കാരും മുഖ്യമന്ത്രിയും വിളിച്ചു വരുത്തി അപമാനിച്ചതായി സുരേഷ്‌കുമാര്‍ ആരോപിക്കുന്നു.


User: Filmibeat Malayalam

Views: 2.5K

Uploaded: 2021-01-30

Duration: 02:00

Your Page Title