ദൈവം വിധിച്ചത് ഇങ്ങനെയൊരു ജീവിതം ശരണ്യയുടെ അമ്മ | FilmiBeat Malayalam

ദൈവം വിധിച്ചത് ഇങ്ങനെയൊരു ജീവിതം ശരണ്യയുടെ അമ്മ | FilmiBeat Malayalam

Actress Saranya Sasi's Mother about about her Lifebr രോഗശാന്തിക്ക് ശേഷം ശരണ്യ വീണ്ടും പ്രേക്ഷകരുടെ മുന്നിലേയ്ക്ക് എത്തിയിരിക്കുകയാണ്. യൂട്യൂബ് ചാനലിലൂടെയാണ് നടി പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. ശരണ്യയുടെ യൂട്യൂബ് ചാനൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇപ്പോഴിതാ നടിയുടെ പുതിയ വീഡിയോ വൈറലായിരിക്കുകയാണ്.


User: Filmibeat Malayalam

Views: 1

Uploaded: 2021-02-02

Duration: 01:46

Your Page Title