സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

സംവരണ സീറ്റില്‍ സെലിബ്രിറ്റി വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ് | Oneindia Malayalam

Let Dharmajan Bolgatty contest against Pinarayi Vijayan says dalit congressbr ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പ് സിനിമ താരങ്ങളും സെലിബ്രിറ്റികളും എല്ലാം നിറഞ്ഞ ഒരു പോരാട്ടമായിരിക്കുമെന്ന് ഏറെക്കുറേ ഉറപ്പായിക്കഴിഞ്ഞു. കോണ്‍ഗ്രസിന് വേണ്ടി നടനും മിമിക്രി താരവും ഒക്കെയായ ധര്‍മജന്‍ ബോള്‍ഗാട്ടി മത്സരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.


User: Oneindia Malayalam

Views: 49

Uploaded: 2021-02-02

Duration: 02:10