Saudi Arabia suspends entry from 20 countries, including India

Saudi Arabia suspends entry from 20 countries, including India

Saudi Arabia suspends entry from 20 countries, including Indiabr ഇന്ത്യ അടക്കം 20 രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ. താല്‍ക്കാലികമായാണ് സൗദി വിദേശ രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. യുഇഎ അടക്കമുളള രാജ്യങ്ങള്‍ക്കും വിലക്കുണ്ട്.. ആരോഗ്യപ്രവര്‍ത്തകര്‍ക്കടക്കം വിലക്ക് ബാധകമാണ്.


User: Oneindia Malayalam

Views: 1

Uploaded: 2021-02-03

Duration: 01:53

Your Page Title