India vs England first test match preview | Oneindia Malayalam

India vs England first test match preview | Oneindia Malayalam

India vs England first test match previewbr ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ ചെന്നു തകര്‍ത്തുവിട്ട ടീം ഇന്ത്യക്കു ഇനി നാട്ടില്‍ ഇംഗ്ലീഷ് പരീക്ഷ. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലു ടെസ്റ്റുകളുടെ പരമ്പരയ്ക്കു വെള്ളിയാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ തുടക്കമാവും. കൊവിഡ് മഹാമാരിക്കു ശേഷം ഇന്ത്യ സ്വന്തം നാട്ടില്‍ കളിക്കുന്ന ആദ്യത്തെ അന്താരാഷ്ട്ര മല്‍സരമാണിത്. മാത്രമല്ല 2019നു ശേഷം നാട്ടില്‍ ഇന്ത്യയുടെ ആദ്യ ടെസ്റ്റും കൂടിയാണിത്.


User: Oneindia Malayalam

Views: 171

Uploaded: 2021-02-03

Duration: 01:40

Your Page Title