മാസ്റ്റർ 200 കോടി ക്ലബ്ബിൽ, ഇത് റെക്കോർഡ് നേട്ടം | FilmiBeat Malayalam

മാസ്റ്റർ 200 കോടി ക്ലബ്ബിൽ, ഇത് റെക്കോർഡ് നേട്ടം | FilmiBeat Malayalam

Master grosses more than 200 crores at the box officebr വിജയ് ചിത്രം മാസ്റ്റർ 200 കോടി ക്ലബ്ബിലേക്ക്. ഗ്ലോബൽ കളക്ഷൻ റിപ്പോർട് പ്രകാരം 'മാസ്റ്റർ' 200 കോടി കടന്നിട്ടുണ്ട്. കോവിഡ് ഭീഷണി മൂലം തീയറ്ററുകളിൽ അമ്പത് ശതമാനം സിറ്റിങ് കപ്പാസിറ്റി മാത്രമുള്ളപ്പോഴാണ് 'മാസ്റ്റർ' ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്.


User: Filmibeat Malayalam

Views: 2K

Uploaded: 2021-02-03

Duration: 01:30

Your Page Title