ദുല്‍ഖറിന്റെ പുതിയ സിനിമ 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍

ദുല്‍ഖറിന്റെ പുതിയ സിനിമ 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍

നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. അരുണ്‍ വൈഗയാണ് 'ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം കഥ എഴുതി സംവിധാനം ചെയ്യുന്നത്.


User: Filmibeat Malayalam

Views: 11

Uploaded: 2021-02-04

Duration: 01:06