1097 players register for IPL 2021 Auction | Oneindia Malayalam

1097 players register for IPL 2021 Auction | Oneindia Malayalam

1097 players register for IPL 2021 Auctionbr ഈ മാസം 18ന് ചെന്നൈയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടു. ആകെ 1097 കളിക്കാരാണ് ലേലത്തില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നത്. ഇക്കൂട്ടത്തില്‍ ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്തുമുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയയുടെ മുന്‍നിര പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് ലേലത്തിനു രജിസ്റ്റര്‍ ചെയ്തിട്ടില്ല.


User: Oneindia Malayalam

Views: 1

Uploaded: 2021-02-06

Duration: 02:34