Rishabh Pant to donate match fee for rescue efforts | Oneindia Malayalam

Rishabh Pant to donate match fee for rescue efforts | Oneindia Malayalam

Rishabh Pant to donate match fee for rescue effortsbr ഞായറാഴ്ചയുണ്ടായ മിന്നല്‍ പ്രളയത്തില്‍ വിറങ്ങലിച്ചു പോയ ഉത്തരാഖണ്ഡിന് സഹായഹസ്തം നീട്ടിയിരിക്കുകയാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്. നിലവില്‍ ചെന്നൈയില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ കളിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. മാച്ച് ഫീ മുഴുവന്‍ താന്‍ സംഭാവന ചെയ്യുമെന്ന് പന്ത് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുകയാണ്.


User: Oneindia Malayalam

Views: 136

Uploaded: 2021-02-08

Duration: 01:23

Your Page Title