കാപ്പിയു‌ടെ പൈസയ്ക്ക് ഒരു വീട്, അതും ഇറ്റലിയില്‍!! വേണ്ടത് ഇത്

കാപ്പിയു‌ടെ പൈസയ്ക്ക് ഒരു വീട്, അതും ഇറ്റലിയില്‍!! വേണ്ടത് ഇത്

Troina:A town in Sicily is selling €1 housesbr രണ്ടുമൂന്നു മാസങ്ങള്‍ക്കു മുന്‍പ് സമൂഹ മാധ്യമങ്ങളില്‍ വലിയ ഹിറ്റായ ഒരു യൂറോയ്ക്ക് ഒരു വീട് എന്ന ഓഫറുമായി വീണ്ടും ഇറ്റലി ഇത്തവണ ഇറ്റലിയിലെ സിസിലിയിലെ ട്രോയ്‌ന എന്ന പ്രദേശമാണ് കൊതിപ്പിക്കുന്ന ഓഫറുമായി എത്തിയിരിക്കുന്നത്.


User: Oneindia Malayalam

Views: 91

Uploaded: 2021-02-10

Duration: 04:00

Your Page Title