Kerala Police Registered FIR Against Bollywood Actress Sunny Leone And Husband

Kerala Police Registered FIR Against Bollywood Actress Sunny Leone And Husband

Kerala Police Registered FIR Against Bollywood Actress Sunny Leone And Husbandbr പണം വാങ്ങി വഞ്ചിച്ചുവെന്ന കേസില്‍ ബോളിവുഡ് നടി സണ്ണി ലിയോണിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വഞ്ചന, പണം അപഹരിക്കുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. നടി ഒന്നാം പ്രതിയും ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ രണ്ടാം പ്രതിയും മാനേജര്‍ സണ്ണി രജനി മൂന്നാം പ്രതിയുമാണ്. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ സണ്ണി ലിയോണിനെ വീണ്ടും ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം.


User: Oneindia Malayalam

Views: 3

Uploaded: 2021-02-11

Duration: 01:35

Your Page Title