Virat Kohli left stunned with Moeen Ali's sharp turner; out on duck | Oneindia Malayalam

Virat Kohli left stunned with Moeen Ali's sharp turner; out on duck | Oneindia Malayalam

Virat Kohli left stunned with Moeen Ali's sharp turner; out on duckbr ടെസ്റ്റ് കരിയറിലെ 150ാമത്തെ ഇന്നിങ്‌സ് വലിയ സ്‌കോറുമായി ആഘോഷിക്കാനുറച്ച് ഇറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കു പിഴച്ചു. ഡെക്കായി അദ്ദേഹത്തിനു ക്രീസ് വിടേണ്ടി വരികയായിരുന്നു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ വെറും അഞ്ചു ബോളുകളുടെ ആയുസ്സ് മാത്രമേ കോലിക്കുണ്ടായുള്ളൂ.


User: Oneindia Malayalam

Views: 84

Uploaded: 2021-02-13

Duration: 02:10

Your Page Title