കബഡിയിൽ കില്ലാടി നമ്മുടെ മുകേഷ്.. കാലുവാരിയിട്ടും വിജയം തൊട്ടു’

കബഡിയിൽ കില്ലാടി നമ്മുടെ മുകേഷ്.. കാലുവാരിയിട്ടും വിജയം തൊട്ടു’

Actor Mukesh performance during a kabaddi match goes viralbr എംഎല്‍എ ആയും നടനായുമെല്ലാം നിറസാന്നിധ്യമായ മുകേഷ് പങ്കുവെച്ച ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഒരു കബഡി കളി മത്സരത്തിന്റെ വീഡിയോയാണ് ഇത്. സൗഹൃദ മത്സരത്തില്‍ മുകേഷും വാശിയോടെ കബഡി കളിയിലേര്‍പ്പെട്ടിരിയ്ക്കുന്നത് വീഡിയോയില്‍ കാണാം. 'കബഡി കളി എന്നും മലയാളികളുടെ ആവേശമാണ്.. കൊവിഡിന് തൊട്ടുമുന്‍പ് കൊല്ലം ബീച്ചില്‍ മാധ്യമ പ്രവര്‍ത്തകരുമായി നടന്ന സൗഹൃദ കബഡി കളി മത്സരം.


User: Oneindia Malayalam

Views: 127

Uploaded: 2021-02-16

Duration: 01:45

Your Page Title