പ്രതിപക്ഷ ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയെന്നും കെ ആൻസലൻ MLA| Oneindia Malayalam

പ്രതിപക്ഷ ആരോപണങ്ങൾ ഉണ്ടയില്ലാ വെടിയെന്നും കെ ആൻസലൻ MLA| Oneindia Malayalam

K Ansalan MLA Exlcusive interviewbr വലവീശി പിടിക്കാൻ മറ്റു ചില പാർട്ടികൾ പണവുമായി നടക്കുമ്പോൾ പണത്തിന് അടിമപ്പെടുന്ന ആളുകൾ പണവുമായി പോകാൻ മാത്രമായിരിക്കും നിൽക്കുക". മുൻ എംഎൽഎ ആർ സെൽവരാജിൻ്റെ മറുകണ്ടം ചാടലിനോട് തുറന്നടിച്ച് സിപിഎം നേതാവ് കെ ആൻസലൻ. കേരളത്തിൽ ദുരന്തങ്ങൾ ആവർത്തിച്ചപ്പോൾ സർക്കാരിനെ കടന്നാക്രമിക്കാൻ ഒരുമ്പെട്ടിറങ്ങിയവരാണ് കേരളത്തിലെ കോൺഗ്രസുകാർ. എംഎൽഎയുടെ പ്രതികരണം വൺ ഇന്ത്യ മലയാളത്തോട്.


User: Oneindia Malayalam

Views: 8

Uploaded: 2021-02-17

Duration: 09:19

Your Page Title