Mumbai Indians full squad after IPL 2021 auction | Oneindia Malayalam

Mumbai Indians full squad after IPL 2021 auction | Oneindia Malayalam

Mumbai Indians full squad after IPL 2021 auctionbr നിലവിലെ ചാമ്പ്യന്മാരും അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിയിട്ടുമുള്ള മുംബൈ ഇന്ത്യന്‍സ് ഇത്തവണയും വളരെ തന്ത്രപരമായിത്തന്നെ ലേലത്തെ ഉപയോഗിച്ചു. മികച്ച താരനിരതന്നെയുള്ള മുംബൈക്ക് ഇത്തവണയും കിരീടം ഉയര്‍ത്താനുള്ള മികവുണ്ട്. ടീമിന്റെ കരുത്തും ദൗര്‍ബല്യവും വിലയിരുത്താം.


User: Oneindia Malayalam

Views: 217

Uploaded: 2021-02-20

Duration: 02:55

Your Page Title