ദൃശ്യം 2 വിന്റെ വിജയരഹസ്യം മോദിയെന്ന് സന്ദീപ് വാര്യർ | Oneindia Malayalam

ദൃശ്യം 2 വിന്റെ വിജയരഹസ്യം മോദിയെന്ന് സന്ദീപ് വാര്യർ | Oneindia Malayalam

"Demonetization and Digital India behind the success of Drishyam 2 OTT release" says BJP leader Sandeep Warrierbr മോഹന്‍ലാല്‍ നായകനായ ജിത്തു ജോസഫ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം ദൃശ്യം-2 വിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്ത്. ഇതേ ചൊല്ലി ആരാധകര്‍ക്കിടയിലെ തര്‍ക്കം ഒരുവഴിക്ക് നടക്കുന്നുണ്ട്.അതിനിടെയാണ് ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ്.


User: Oneindia Malayalam

Views: 1

Uploaded: 2021-02-20

Duration: 03:04

Your Page Title