Government psc lgs cpo ranklist officers

Government psc lgs cpo ranklist officers

സർക്കാരിൽ വിശ്വാസമില്ലാഞ്ഞിട്ടല്ല: ഉത്തരവ് പുറത്തിറങ്ങണം: Laya Rajeshbr br സെക്രട്ടറിയേറ്റിൽ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികളുമായി സർക്കാർ നടത്തിയ ചർച്ചയിൽ തീരുമാനമായില്ല. വിശദമായ സർക്കാർ ഉത്തരവ് പുറത്തിറങ്ങുന്നത് വരെ സമരം തുടരും.26 ദിവസമായി തുടരുന്ന സമരം സമാധാനപരമായി ഇനിയും തുടരാൻ തന്നെയാണ് തീരുമാനമെന്ന് ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് സമരനേതാവ് ലയ രാജേഷ്.


User: Oneindia Malayalam

Views: 67

Uploaded: 2021-02-21

Duration: 04:56