പൊലീസിനെ വെല്ലുവിളിച്ച് കെ മുരളീധരൻ

പൊലീസിനെ വെല്ലുവിളിച്ച് കെ മുരളീധരൻ

പൊലീസിനെതിരെ വിമർശനവുമായി വടകര എം പി കെ മുരളീധരൻ.സെക്രട്ടറിയേറ്റിൽ കെഎസ്‌യു സമരം നടത്തിയ വനിതാ പ്രവർത്തകരുടെ വീടുകളിൽ രാത്രിയും പൊലീസ് കയറുന്നു.ഈ ഏർപ്പാട് നിർത്തണം.അല്ലെങ്കിൽ തിരിച്ച് പോകുന്നത് നേരാവണ്ണമായിരിക്കില്ല.


User: Oneindia Malayalam

Views: 66

Uploaded: 2021-02-21

Duration: 03:42

Your Page Title