Saudi Arabia Allows Women To Join The Nation's Military In Multiple Roles

Saudi Arabia Allows Women To Join The Nation's Military In Multiple Roles

Saudi Arabia Allows Women To Join The Nation's Military In Multiple Rolesbr സൗദി അറേബ്യയില്‍ ഇനി സ്ത്രീകള്‍ക്ക് സായുധ സേനയുടെ ഭാഗമാകാം. ഇത് സംബന്ധിച്ച ഉത്തരവ് സൗദി ഭരണകൂടം പുറത്തിറക്കി. സ്ത്രീകള്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ നല്‍കുന്നതാണ് ഉത്തരവ്. സൗദി സ്ത്രീകള്‍ക്ക് ഇനിമുതല്‍ സൈന്യത്തില്‍ അംഗമാകുകയും ആയുധങ്ങള്‍ ഉപയോഗിക്കുകയും ചെയ്യാം.


User: Oneindia Malayalam

Views: 610

Uploaded: 2021-02-22

Duration: 01:28

Your Page Title