വെളിപ്പെടുത്തലുമായി BJP നേതാവ് VV Rajesh

വെളിപ്പെടുത്തലുമായി BJP നേതാവ് VV Rajesh

BJP LEADER VV RAJESH SPEAKS ON POLITICAL CONTROVERSY BYTEbr br ഒട്ടനവധി സിപിഎം കോൺഗ്രസ് നേതാക്കൾ ഉടനടി ബിജെപിയിൽ ചേരുമെന്ന് ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ്.സിപിഎം നേതാക്കൾക്ക് പാർട്ടിയിൽ അനുഭവപെടേണ്ടിവരുന്നത് വലിയ വിയർപ്പുമുട്ടലുകൾ. ബിജെപി നേതാവിന്റെ വെളിപ്പെടുത്തൽ "വൺ ഇന്ത്യ മലയാള"ത്തോട്. കെ.സുരേന്ദ്രൻ നടത്തുന്ന വിജയ യാത്ര തിരുവനന്തപുരത്തെത്തുമ്പോൾ വലിയ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കും.മുൻ മന്ത്രിമാരും എം എൽ എ മാരുമുൾപ്പടെ പ്രമുഖരുടെ നീണ്ടനിര തന്നെ ബിജെപിയിൽ പുതിയതായി ഉണ്ടാകുമെന്നും വി വി രാജേഷ് ചൂണ്ടിക്കാട്ടി.


User: Oneindia Malayalam

Views: 215

Uploaded: 2021-02-24

Duration: 02:04