Prithvi Shaw smashes quickfire double century | Oneindia Malayalam

Prithvi Shaw smashes quickfire double century | Oneindia Malayalam

Prithvi Shaw smashes quickfire double centurybr പുതുച്ചേരിയ്ക്കെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ കൂറ്റന്‍ സ്കോര്‍ നേടിയിരിക്കുകയാണ് മുംബൈ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ ക്യാപ്റ്റന്‍ പൃഥ്വി ഷായുടെ മിന്നും ഫോമിന്റെ ബലത്തില്‍ 50 ഓവറില്‍ 4574 എന്ന കൂറ്റന്‍ സ്കോര്‍ നേടുകയായിരുന്നു.152 പന്തില്‍ നിന്ന് 227 റണ്‍സാണ് പുറത്താകാതെ പൃഥ്വി ഷാ നേടിയത്.


User: Oneindia Malayalam

Views: 149

Uploaded: 2021-02-25

Duration: 01:43

Your Page Title