ദൈവമേ ബേപ്പൂരില്‍ കിട്ടിയത് മലേഷ്യന്‍ വിമാനത്തിന്റെ എഞ്ചിനോ? | Oneindia Malayalam

ദൈവമേ ബേപ്പൂരില്‍ കിട്ടിയത് മലേഷ്യന്‍ വിമാനത്തിന്റെ എഞ്ചിനോ? | Oneindia Malayalam

ബേപ്പൂരില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയ ബോട്ടിലെ വലയില്‍ കുരുങ്ങിയത് വിമാന എന്‍ജിനെന്ന് സംശയം. ബേപ്പൂര്‍ ചീരാച്ചന്റപുറത്ത് ജലീലിന്റെ ഉടമസ്ഥതയിലുള്ള അല്‍ഫാസ് ബോട്ടുകാര്‍ക്കാണ് ആഴക്കടലില്‍ നിന്ന് വിമാനത്തിന്റേതെന്നു സംശയിക്കുന്ന എന്‍ജിന്‍ ലഭിച്ചത്.

User: Oneindia Malayalam

Views: 121

Uploaded: 2021-02-26

Duration: 01:05