സ്വർണ്ണം വില കുത്തനെ കുറഞ്ഞു..ഇത് സുവർണാവസരം | Oneindia Malayalam

സ്വർണ്ണം വില കുത്തനെ കുറഞ്ഞു..ഇത് സുവർണാവസരം | Oneindia Malayalam

Today's Gold Ratebr സ്വര്‍ണ വില ഏറിയും കുറഞ്ഞും മാറിമറിയുന്നതിനിടെ ഏഴുമാസം കൊണ്ട് പവന് കുറഞ്ഞത് 8320 രൂപ. ഗ്രാമിന് 1040 രൂപയാണ് ഇക്കാലയളവില്‍ കുറഞ്ഞത്.ചൊവ്വാഴ്ച മാത്രം ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞു.


User: Oneindia Malayalam

Views: 46

Uploaded: 2021-03-02

Duration: 02:35

Your Page Title