Dale Steyn Says Both PSL and LPL Are Better Than IPL | Oneindia Malayalam

Dale Steyn Says Both PSL and LPL Are Better Than IPL | Oneindia Malayalam

Dale Steyn Says IPL is all about money while PSL and LPL concentrates more on cricket ratherbr ഏത് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന സ്റ്റെയിന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് സ്വയം പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ താരമായിരുന്ന സ്റ്റെയിന്‍ 14ാം സീസണില്‍ നിന്ന് പിന്മാറാനുള്ള കാരണമെന്തെന്ന് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.


User: Oneindia Malayalam

Views: 36

Uploaded: 2021-03-03

Duration: 02:11

Your Page Title